30
May 2023
Wed
30 May 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: മുതിർന്ന അഭിഭാഷകനും ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് നേതാവുമായ അഡ്വ. സഫരിയാബ് ജീലാനി അന്തരിച്ചു. 73 വയസ്സായിരുന്നു. വാർധക്യസഹജമായ പ്രശ്‌നങ്ങൾമൂലം രണ്ടുവർഷമായി ചികിത്സയിൽകഴിയുകയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച ജീലാനി ബാബരി മസ്ജിദ് കേസിലെ മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകൻ ആയിരുന്നു.