29
Dec 2024
Sat
29 Dec 2024 Sat
seven member family dies in Saudi in car truck collision

സൗദി അറേബ്യയിലെ അല്‍ ഹസയില്‍ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അറപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. ജിസാനില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്ന സ്വദേശി ദമ്പതികളും അഞ്ചുമക്കളുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ പൂര്‍ണമായും തകര്‍ന്നു. ട്രക്ക് കത്തി നശിക്കുകയും ചെയ്തു. റിയാദിലുള്ള ബന്ധുക്കളെ കാണാന്‍ പോവുന്ന വഴിയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചുകയറിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക