22
Sep 2022
Fri
22 Sep 2022 Fri

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നില്‍ വീട്ടില്‍ വിഷ്ണു(33)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 16ന് യുവതി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വിഷ്ണുവിനെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>