പാകിസ്താനില്‍ യുഎസ് കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധിച്ച എട്ട് ഇറാന്‍ അനുകൂലികളെ വെടിവച്ചുകൊന്നു. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിനു മുന്നിലാണ് സംഭവം. 20 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം നടത്തിയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേരാണ് യുഎസ് കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്.
|
പ്രതിഷേധക്കാരില്‍ ചിലര്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ചു കയറാനും ശ്രമിച്ചു. പോലീസ് ഇവര്‍ക്കെതിരേ കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോവാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റിന്റെ ജനാലകള്‍ അടിച്ചുതകര്‍ക്കുകയും കെട്ടിടത്തിനു തീയിടുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





