കാമുകിയായ പോലീസ് ഉദ്യോഗസ്ഥയെ കൊന്ന് സൈനികന്‍ കാമുകി ജോലി ചെയ്യുന്ന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം.
|
കച്ചിലെ അഞ്ചാര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെന്‍ നാതുഭായി ജാദവ്(25) ആണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ദംഗാചിയ ശനിയാഴ്ചയാണ് അഞ്ചാര പോലീസ് സ്‌റ്റേഷനിലെത്തി കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചുവന്നിരുന്നത്. വെള്ളിയാഴ്ച രാത്രി അരുണാബെന്‍ തന്റെ അമ്മയെ അസഭ്യം പറയുകയും ഇതേച്ചൊല്ലി തങ്ങള്‍ ഇരുവരും വഴക്കിടുകയും കാമുകിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. 2021ല്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
ALSO READ: രണ്ട് സഹോദരങ്ങള്‍ക്കായി ഒരു വധു; പിന്നിലെ കാരണം പറഞ്ഞ് നേതാവ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





