അധ്യാപികയുടെയും പത്താം ക്ലാസ് വിദ്യാർഥിയുടെ പരിധിവിട്ട ഫോട്ടോഷൂട്ട് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. നിരവധി പേർ അധ്യാപികയുടെ നടപടിക്കെതിരേ രംഗത്തുവന്നു. മുരുഗമല സർക്കാർ സ്കൂളിലെ അധ്യാപികയും വിദ്യാർഥിയുമായ് പഠനയാത്രയ്ക്കിടെ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയത്.
|
കമിതാക്കളെ പോലെ പരസ്പരം ചുംബിച്ചും വിദ്യാർഥി അധ്യാപികയെ എടുത്തുയർത്തിയുമൊക്കെയായിരുന്നു ഫോട്ടോഷൂട്ട്. അതിനിടെ വിദ്യാർഥിയുടെ മാതാപിതാക്കൾ അധ്യാപികയ്ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി.
Where are we heading as a society ?
Pictures and videos from a romantic photoshoot of a government school teacher with a Class 10 student in Karnataka's Murugamalla Chikkaballapur district, went viral, following which the student's parents filed complaint with the Block… pic.twitter.com/WviIHtOP3J
— Amit Singh Rajawat (@satya_AmitSingh) December 28, 2023
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





