ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പദവിയില്‍ നിന്ന് നീക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ഡല്‍ഹി മദ്യനയകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ കെജ്രിവാളിനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കണമെന്നായിരുന്നു ആവശ്യം. ( Supreme Court Dismisses Plea To Remove Arvind Kejriwal As Delhi Chief Minister )
|
ഡല്‍ഹി മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യം തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് സുപ്രിം കോടതിയെ സമീപിച്ച കാന്ത് ഭാട്ടി ഹൈക്കോടതിയില്‍ ഹരജിക്കാരനല്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





