ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികള്‍ക്കു ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം.
|
ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 2021 ഡിസംബര്‍ 21നായിരുന്നു ഷാനെ വെട്ടിക്കൊന്നത്. 11 ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
ALSO READ: റാഗിങ്ങിനിരയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





