ലക്‌നൗ: നിസ്‌ക്കരിക്കാന്‍ ബസ് നിര്‍ത്തി സൗകര്യം ചെയ്തുകൊടുത്ത ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബസ് നിര്‍ത്തിയതിന് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഈ മാസം അഞ്ചിനാണ് ഇരുവരേയും സസ്‌പെന്റ് ചെയ്ത ഉത്തരവ് ഇറക്കിയത്.
|
ഡല്‍ഹിയിലേക്കുള്ള ‘ജന്‍രാധ്’ എ സി ബസിലായിരുന്നു സംഭവം നടന്നത്. രണ്ട് പേര്‍ക്ക് നിസക്കരിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിക്കൊടുത്തു. പിന്നാലെ ഇത് ചോദ്യം ചെയ്ത് യാത്രക്കാര്‍ രംഗത്തെത്തി. ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





