17
May 2026
Mon
17 May 2026 Mon
T K Govindan and V Kunhikrishnan topples left forts

തളിപ്പറമ്പിലും പയ്യന്നൂരിലും എല്‍ഡിഎഫിനെ അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. സിപിഐഎം വിമതരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. 19504 വോട്ടുകളുടെ ലീഡാണ് ടി കെ ഗോവിന്ദന്‍ നേടിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണങ്ങളുയര്‍ത്തി സിപിഐഎമ്മിനെതിരേ രംഗത്തുവന്ന വി കുഞ്ഞികൃഷ്ണന്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്.

ALSO READ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 64 കോടി രൂപ സമ്മാനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക