22
Aug 2022
Fri
22 Aug 2022 Fri

സബ് ഇന്സ്പെക്ടര് പൊലീസ് സ്റ്റേഷനില് കുഴഞ്ഞുവീണു മരിച്ചു. താമരശ്ശേരി എസ് ഐ സനോജ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>