കോവളം: പുലര്‍ച്ചെ ഇരുട്ടത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി നാലു മരണം.(The car plowed into the parked lorry in the dark; Four people died) കോയമ്പത്തൂര്‍ സ്വദേശികളായ 4 യുവാക്കളാണ് മരിച്ചത്. റിഫ്‌ളക്ടര്‍, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിര്‍ത്തിയിട്ടതാണ് അപകടത്തിനു കാരണമായത്.
|
കോവളത്തിനു സമീപം ഇസിആറില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി റോഡിന്റെ വശം ചേര്‍ന്ന് അനധികൃതമായി ലോറികള്‍ നിര്‍ത്തിയിടുന്നത് ഇവിടെ പതിവാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





