തിരൂരങ്ങാടി: പിഎസ്എംഒ കോളജിലെ എൻസിസി പൂർവ കേഡറ്റുകളുടെ കുടുംബ സംഗമം നടന്നു. വള്ളികുന്ന് അറിയല്ലൂർ എൻസി ഗാർഡൻ ഹെറിറ്റേജ് ബീച്ച് റിസോർട്ടിൽ വച്ചായിരുന്നു സംഗമം.
|
1968 മുതൽ പിഎസ്എംഒ കോളജിൽ പഠിച്ച എൻസിസി കേഡറ്റുകളും അവരുടെ കുടുംബങ്ങളും സംഗമത്തിൽ ഒത്തുചേർന്നു. സമൂഹത്തിൽ പല മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരും അനുഷ്ഠിച്ചവരുമാണ് സംഗമത്തിനെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


