സലാല: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയിൽ മരിച്ചു. നെല്ലനാടിലെ ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ് മരിച്ചത്.
|
ദീർഘനാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തിവരികയായിരുന്നു. ഭാര്യ: മഞ്ജു. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്കു കൊണ്ടുപോവും.
Latest News
Trending
തൃശൂരിൽ എൽഡിഎഫ് കൗൺസിലർ എൻഡിഎയുടെ സ്ഥാനാർഥിയായി
- 13-Nov-2025
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





