14
May 2024
Sun
14 May 2024 Sun
Thiruvananthapuram native expatriate dies in Salala days after he returned from homeland

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയതിന്റെ പിറ്റേന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗര്‍ തിരുമല സ്വദേശി പത്മരാമത്തില്‍ അശോകാണ്(54) മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്താണ് അശോക് കുഴഞ്ഞ് വീണ് മരിച്ചത്.(Thiruvananthapuram native expatriate dies in Salala days after he returned from homeland)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരികയാണ്. ഭാര്യ: മിനി. മക്കള്‍: അശ്വിന്‍, അവിനാഷ്. തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്ന അശോക് ടിസയുടെ സംഘാടകരില്‍ പ്രമുഖനാണ്.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ടിസ ഭാരവാഹികള്‍ അറിയിച്ചു.