31
May 2023
Tue
31 May 2023 Tue

മസ്‌കത്ത്: ദുബൈയില്‍ നിന്നും വിസ മാറ്റത്തിനായി ഒമാനില്‍ എത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം വട്ട കരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് മരിച്ചത്. ഹദയാഘാതം ഉണ്ടായതോടെ അൽഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചതായി മസ്‌കത്ത് കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റി അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക