110 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. എറണാകുളം ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. തൃശൂര്‍ സ്വദേശി ലാറി ജോണ്‍ തട്ടില്‍, തൃശൂര്‍ മനവലശ്ശേരി സ്വദേശി ഐവിന്‍ പി വിന്‍സന്റ്, കടമക്കുടി സ്വദേശി നിഖില്‍ പീറ്റര്‍ എന്നിവരാണ് പിടിയിലായത്.
|
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും ലഹരിവിറ്റുകിട്ടിയ 185650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ALSO READ: എട്ട് പവന്‍ സ്വര്‍ണവും 120000 രൂപയും കവര്‍ന്ന യുവാവ് പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


