വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തൃക്കണ്ണന്‍ പോലീസ് പിടിയില്‍. ഇന്‍സ്റ്റഗ്രാമില്‍ തൃക്കണ്ണന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസ് സജീവാണ്(25) പിടിയിലായത്.
|
വിവാഹ വാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്നരലക്ഷം ഫോളോവേഴ്‌സ് ആണ് തൃക്കണ്ണനുള്ളത്.
ഒരു വര്‍ഷമായി തങ്ങള്‍ അടുപ്പത്തിലാണെന്നുവെന്നും എന്നാല്‍ ഇടയ്ക്ക് വഴക്കിട്ട് പിരിയുകയായിരുന്നുവെന്നുമാണ് പരാതിക്കാരി പറയുന്നത്. ഹാഫിസിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടുകൂടിയാണ് പോലീസ് രേഖപ്പെടുത്തിയത്.
ALSO READ: വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ വ്‌ളോഗര്‍ അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





