സലാല: 30 വര്‍ഷമായി പ്രവാസിയായ തൃശൂര്‍ സ്വദേശി ഒമാനിലെ സലാലയില്‍ മരിച്ചു. പൂങ്കുന്നം തെക്കോത്ത് വീട്ടില്‍ ഹരിദാസ്(56)ആണ് മരിച്ചത്.
|
ഹൃദയാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യകമ്പനിയില്‍ സെയില്‍സ് വിഭാഗത്തിലായിരുന്നു ജോലി. ഭാര്യ: ഉഷ. മകന്‍: അരവിന്ദ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഡോ. സനാതനന്‍ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


