തൃശൂർ സ്വദേശി ഒമാനിലെ സലാലയിൽ മരിച്ചു. തൃശൂർ ചാഴൂർ മേനം തുനത്തിൽ വീട്ടിൽ ലോനപ്പന്റെ മകൻ ബിനോയ് ജോസഫ് (47) ആണ് മരിച്ചത്. സലാലക്കടുത്ത് പി.ടി.ഒ സൈറ്റിൽ താവൂസ് (റിനൈസൺസ്) കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
|
ജോയ്സിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


