04
Nov 2025
Sun
04 Nov 2025 Sun
tik toker Armen Adamjan at SIBF 2025

ടിക് ടോക്കറും എഴുത്തുകാരനുമായ അര്‍മന്‍ ആദംജാന്‍ 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളാ വേദിയില്‍. ദ സയന്‍സ് ഓഫ് ഫണ്‍: ടേണിങ് നോളജ് ഇന്‍ ടു ക്ലവര്‍ ഹാക്‌സ് എന്ന സെഷനില്‍ സംബന്ധിച്ച അദ്ദേഹം ലോകത്തുടനീളമുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രമായ വിദ്യാഭ്യാസപരവും അറിയിപ്പുകളുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു. \

whatsapp ടിക് ടോക്കര്‍ അര്‍മന്‍ ആദംജാന്‍ ഷാര്‍ജ പുസ്തകമേളയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>