അഹ്‌മദാബാദ്: പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഗുജറാത്ത് ബോര്‍ഡ് എസ്എസ്‌സി പരീക്ഷയില്‍ 99 ശതമാനം മാര്‍ക്കോട് കൂടി ജയിച്ച ഹീര്‍ ഗേത്തിയയാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. (Topper in Gujarat Board 10th Exam With Over 99% Marks, Dies After Suffering Brain Haemorrhage )തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണം.
|
മരണത്തെ തുര്‍ന്ന് ഗേത്തിയയുടെ അവയവങ്ങളും മൃതദേഹവും ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു. കണ്ണുകള്‍ ദാനം ചെയ്ത ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കും. ഗേത്തിയക്ക് ഡോക്ടറാവാനായിരുന്നു ആഗ്രഹം. അത് സഫലമായില്ലെങ്കിലും ഡോക്ടറാവാന്‍ മോഹിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവളുടെ ശരീരം കൊണ്ട് ഉപകരാമുണ്ടാവട്ടെ എന്ന് കരുതിയാണ് വിട്ടുകൊടുക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





