വിറ്റഴിച്ച 1390 വാഹനങ്ങൾ ടയോട്ട തിരിച്ചുവിളിക്കുന്നു. ഗ്ലാൻസ, ക്രൂയിസർ ഹൈറൈഡർ എന്നീ മോഡലുകളാണ് കമ്പനി പിൻവലിക്കുന്നത്. 2022 ഡിസംബർ എട്ടിനും 2023 ജനുവരി 12നും ഇടയ്ക്ക് നിർമിച്ച മോഡലുകളുടെ എയർബാഗ് കൺട്രോളറിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
|
നേരത്തേ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിതാര, ബലേനോ എന്നിവയും സമാന തകരാറിനെ തുടർന്ന് പിൻവലിച്ചിരുന്നു. തകരാർ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകൾ ടയോട്ട ഡീലർമാരെ ബന്ധപ്പെട്ടാൽ സൗജന്യമായി മാറ്റിനൽകുമെന്ന് ടയോട്ട അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





