11
Nov 2024
Sat
11 Nov 2024 Sat
Turn your kitchen waste into culinary treasures Chef Arina at SIBF 2024

ഉരുളക്കിഴങ്ങിന്റെയും കാരറ്റിന്റെ തോല് കൊണ്ട് ഒന്നാന്തരം വിഭവമൊരുക്കി കാണികളെ ഞെട്ടിച്ച് ഷെഫ് അരീന സുച്‌ദേ. 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലായിരുന്നു അടുക്കളയിലെ സുസ്ഥിര മാതൃക പ്രദര്‍ശിപ്പിച്ചത്. ദ നോ വേസ്റ്റ് കിച്ചന്‍ കുക്ക് ബുക്ക് എന്ന പുസ്തകത്തിന്റെ പ്രമോഷനും ചടങ്ങില്‍ നടന്നു. തായ് സലാഡും ഷെഫ് തയ്യാറാക്കി. പാചകം ചെയ്ത വിഭവങ്ങള്‍ കാണികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക