തിരുവനന്തപുരം ജഗതിയിലെ സ്പായില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശീ വനിതകളും സ്പാ ഉടമകളായ രണ്ടു യുവാക്കളും അറസ്റ്റിലായി. ബംഗ്ലാദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ(21), റിമ ഷെയ്ഖ്(21)എന്നിവരും സ്പാ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈന്‍(29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍(34)എന്നിവരാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
|
പിടിയിലായ ബംഗ്ലാദേശീ വനിതകള്‍ക്ക് പാസ്‌പോര്‍ട്ട് മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. സ്പായില്‍ തെറാപ്പിസ്റ്റുകളായി ജോലി നോക്കുകയായിരുന്നു യുവതികള്‍. സിറ്റി പോലീസ് കണ്ണീഷര്‍ കെ കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് സ്പായിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇതിന് ഒത്താശ ചെയ്തതിനാണ് സ്പാ ഉടമകളെ പിടികൂടിയത്.
ALSO READ: കോഴിക്കോട്ട് വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം അടക്കം കവർന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





