പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ കുട്ടികളടക്കം മൂന്ന് പേർ ഒഴുക്കിൽപെട്ടു. ഇവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. റാന്നി ചന്തക്കടവിൽ ആണ് സംഭവം.
|
ഉദിമൂട് സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഗൗതം, ഗൗതമിന്‍റെ പിതൃസഹോദരന്‍ അനില്‍ കുമാര്‍ (52), മകള്‍ നിരജ്ഞന (17) എന്നിവരാണ് ഒഴുക്കിൽപെട്ടത്. ഇവരില്‍ ഗൗതമിന്‍റെയും അനില്‍കുമാറിന്‍റേയും മൃതദേഹമാണ് ലഭിച്ചത്.
നിരഞ്ജനയ്ക്കായി തെരച്ചിൽ തുടരുകയാണ്.
അഗ്നിരക്ഷാ സേനയും പൊലീസുമാണ് തെരച്ചിൽ നടത്തുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





