കൊല്ലം സ്വദേശികളായ രണ്ടു യുവാക്കള്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നു മൂന്നുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
|
കൊല്ലം സ്വദേശികളായ അമല്‍(26), സന്ദീപ്(26)എന്നിവരാണ് മരിച്ചത്. ബംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൃഷ്ണഗിരി-ബംഗളുരു ദേശീയപാതയില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. ചെന്നൈയില്‍ നിന്ന് വന്ന ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ബുധന്‍ പുലര്‍ച്ചെ 6.45ഓടെയാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





