03
Apr 2026
Fri
03 Apr 2026 Fri
two missiles falls in Abu Dhabi

ഇസ്രായേലും യുഎസും ഇറാനില്‍ തുടങ്ങിവച്ച യുദ്ധത്തിന്റെ തിരിച്ചടിയായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രണത്തില്‍ അബൂദബിയില്‍ രണ്ടിടത്ത് നാശനഷ്ടം. ഇറാനില്‍ നിന്നു തൊടുത്ത മിസൈലുകള്‍ ഫലപ്രദമായി പ്രതിരോധിച്ചതായ് അബൂദബി അറിയിച്ചു. അജ്മാന്‍ മേഖലയില്‍ ആണ് ഒരു മിസൈലിന്റെ അവശിഷ്ടം വീണത്. മറ്റൊന്ന് ഹശ്ബാന്‍ വാതക കേന്ദ്രത്തിലാണ് പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ:യുഎസിന്റെ രണ്ട് എഫ് 35 വിമാനങ്ങള്‍ കൂടി വെടിവച്ചിട്ടതായി ഇറാന്‍