06
Jun 2026
Sat
06 Jun 2026 Sat
two siblings dies in Kasarkode after wall fell on house

കാസര്‍കോട്ട് ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ടുകുട്ടികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. അബൂബക്കറിന്റെ മക്കളായ മുസമ്മില്‍, മുന്‍സിര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒമ്പതു വയസ്സുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനി വൈകീട്ടാണ് സംഭവം നടന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ ഉള്ളേര്യയിലെ സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സൂര്യകുമാര്‍ യാദവ് പുറത്ത്; ശ്രേയസ് അയ്യര്‍ നായകനായി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു