ന്യൂഡൽഹി: ഉത്തർപ്രദേശിൽ പിഎഫ്ഐ ബന്ധം ആരോപിച്ച് സാമൂഹ്യ പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. അഭിഭാഷകൻ കൂടിയായ മുഹമ്മദ് ഷുഐബിനെയാണ് കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേനയുടേതാണ് നടപടി.
|
പിഎഫ്ഐ ബന്ധം ആരോപിച്ച് യുപി തീവ്രവാദ വിരുദ്ധ സേന ഇന്ന് 14 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാവിലെ 7.15യോടു കൂടി ആറംഗ പൊലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് ഷുഐബിന്റെ ഭാര്യ പറയുന്നത്.
മീററ്റ്, ലഖ്‌നൗ അടക്കമുള്ള ഏഴ് സ്ഥലങ്ങളിൽ പിഎഫ്‌ഐയുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനകൾ നടന്നു. പിഎഫ്‌ഐ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





