വടകര സ്വദേശിനി ബഹ്റൈനിൽ മരിച്ചു. വടകര ചോറോട് വള്ളോളി ശ്രീവത്സരത്തിൽ അഞ്ജലി മണി (49) ആണ് മരിച്ചത്. ഭർത്താവ് വി സി മണി(നോർത്ത് സ്റ്റാൾ ടെക്നോളജി ബഹ്റൈൻ) . മക്കൾ: മേഘ മണി, വിനായക് മണി. സഹോദരി: മഞ്ജുള രമേശ് (ബാംഗ്ലൂർ). മാതാപിതാക്കൾ: ഭാസ്കരൻ അടിയോടി-പ്രേംകുമാരി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


