03
Jan 2025
Mon
03 Jan 2025 Mon
Vinayakan apologizes for showing off his nudity on the balcony of his flat

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്‌നതാ പ്രദര്‍ശനവും നടത്തി നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. കലൂരിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നായിരുന്നു വിനായകന്‍ അസഭ്യം പറഞ്ഞതും ഉടുമുണ്ട് ഉരിഞ്ഞുകാണിച്ചതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. അതേസമയം പരാതി ലഭിച്ചാല്‍ വിനായകനെതിരേ കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു.

ALSO READ: മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക