തിരുവനന്തപുരം മണ്ണന്തല മുക്കോലയ്ക്കലില്‍ യുവതിയെ സഹോദരന്‍ അടിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന(33)യാണ് കൊല്ലപ്പെട്ടത്.
|
സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയാണ് ഷംസാദ് രാത്രി ഏഴോടെയാണ് സഹോദരിയെ ആക്രമിച്ചത്.
ALSO READ: പുലി പിടിച്ചുകൊണ്ടുപോയ ബാലികയുടെ മൃതദേഹം കണ്ടെത്തി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





