തൃശ്ശൂര്‍: കൊടുങ്ങല്ലൂരില ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവേ പൂച്ച കുറുകെചാടിയൂണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണ മരണം. ലോകമലേശ്വരം സ്വദേശി വിനീഷിന്റെ ഭാര്യ സുമിയാണ് മരിച്ചത്.
|
വെള്ളിയാഴ്ച രാത്രി ദേശീയപാത 66-ല്‍ നെടിയതളി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ പൂച്ച കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അവിനാഷ്, അമൃതേഷ്.
woman died after a scooter accident in Kodungallur, Thrissur.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


