തൃശൂരിൽ കുഞ്ഞിന് ചോറുവാരികൊടുക്കുന്നതിനിടെ അമ്മ പാമ്പ് കടിയേറ്റു മരിച്ചു. മാപ്രാണം കാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് യുവതിയെ പാമ്പ് കടിച്ചത്.
|
രാത്രി വീട്ടുമുറ്റത്ത് നിന്ന് രണ്ടരവയസ്സുകാരനായ മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെയാണ് ഹെന്നയെ പാമ്പ് കടിച്ചത്. കാലിൽ പാമ്പ് കടിയേറ്റതിനു പിന്നാലെ യുവതിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലു ബുധൻ പുലർച്ചെ മരിക്കുകയായിരുന്നു.
ALSO READ: പാമ്പ് കടിച്ചതറിഞ്ഞില്ല; എട്ടുവയസ്സുകാരി മരിച്ചു, മുത്തശ്ശി ആശുപത്രിയില്‍
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


