മുണ്ടക്കയത്തിനു സമീപം പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. ചെന്നാപ്പാറ കൊമ്പന്‍പാറയില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ ഇസ്മായില്‍(45)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
|
കുളിക്കാനായി അരുവിയിലേക്ക് പോയ സോഫിയ സമയം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ നടത്തിയ തിരച്ചിലില്‍ ആണ് ആനയുടെ ആക്രമണത്തില്‍പെട്ടുകിടക്കുന്നത് കാണുന്നത്. ആന ഇവിടെ നിലയുറപ്പിച്ചതിനാല്‍ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ALSO READ: കാട്ടാന കുത്തിമറിച്ച പന ബൈക്കിന് മുകളിലേക്ക് വീണ് വിദ്യാര്‍ഥിനി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





