പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരി മരിച്ചു. തിരുവനന്തപുരം അയിരൂരില്‍ ആണ് സംഭവം. വര്‍ക്കല ചെറുകുന്നം സ്വദേശി മീന(55)ആണ് മരിച്ചത്. അയിരൂരിലെ പൂര്‍ണ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ഹൗസ് ജീവനക്കാരിയായിരുന്നു.
|
ജോലിക്കിടെ മീനയുടെ സാരി യന്ത്രത്തില്‍ കുടുങ്ങുകയും വസ്ത്രം വലിഞ്ഞുമുറുകി ശ്വാസം കിട്ടാതെ മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് മീനയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





