റിയാദ് നിയമം ലംഘിച്ച് യുവതിയുടെ മുടിവെട്ടിയ ജെന്റ്സ് സലൂണ്‍ റിയാദ് നഗരസഭ അടപ്പിച്ചു.(Woman’s hair cut at gents’ salon; shop closed) പുരുഷ ബാര്‍ബര്‍ ഷോപ്പിനകത്തു വെച്ച് യുവതിയുടെ മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
|
ഇതേ കുറിച്ച് നഗരസഭക്ക് പരാതിയും ലഭിച്ചു. തുടര്‍ന്ന് നഗരസഭക്കു കീഴിലെ ഫീല്‍ഡ് സംഘം സലൂണില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാന്‍ സ്ഥാപന ഉടമയെ വിളിപ്പിച്ചതായി റിയാദ് നഗരസഭ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


