ജിദ്ദ: രണ്ടര വർഷത്തിന് ശേഷം റി എൻട്രി വിസ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച മലപ്പുറം മോങ്ങം സ്വദേശിയുടെ മൃതദേഹം ജിദ്ദയിൽ മറവുചെയ്തു. വാളപ്ര ഇസ്മായീലിന്റെ മൃതദ്ദേഹമാണ് നടപടികൾ പൂർത്തിയാക്കി അൽ സാമിർ ഡിസ്ട്രിക്ടിലെ മഖ്ബറ തൗഫീഖിൽ മറവു ചെയ്തത്. ഭാര്യ: ജസീന. മക്കൾ: മുഹമ്മദ്
അവധിക്കു നാട്ടിലെത്തിയ പ്രവാസി വിനോദയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മൂന്നാറിൽ മരിച്ചു. കൊല്ലം ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതരായ മുഹമ്മദ് ഉസ്മാൻ-സൈനബ ദമ്പതികളുടെ മകൻ സജ്ജാദ് (45)ആണ് മരിച്ചത്. റിയാദ് ബദിയയിൽ ബിസിനസ് നടത്തുകയായിരുന്നു സജ്ജാദ്. സുഹൃത്തുക്കൾക്കൊപ്പം
ജിദ്ദ: എട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'അരങ്ങും അടുക്കളയും 2022' എന്ന പേരിൽ വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജൂൺ 24 വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലാണ് വൈകീട്ട് 5 മണി മുതൽ 11:30 വരെ മെഗാ ഇവെന്റ് നടത്തപ്പെടുന്നത്. പാചക
ജിദ്ദ: ലോജിക് മീഡിയയുടെ ബാനറിൽ ഹസ്സൻ കൊണ്ടോട്ടി നിർമിച്ച് നിസാർ മടവൂർ സംവിധാനം ചെയ്ത 'ബീവി ഖദീജ' എന്ന ആൽബം ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, കലാ മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. അബ്ദുൽ മജീദ് നഹയും ജിദ്ദ പൗരാവലി ചെയർമാനും മാധ്യമ പ്രവർത്തകനുമായ കബീർ കൊണ്ടോട്ടിയും
പ്രവാചകൻ മുഹമ്മത് നബിക്കെതിരായ അവഹേളന പ്രസ്താവനകളെ വിമർശിച്ച് മക്ക ഹറം പള്ളി ഇമാം ശൈഖ് അബ്ദുല്ല അവാദ് അൽ ജുഹനി. പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ ജുമുഅ ഖുതുബയിലാണ് മക്ക ഹറം പളളി ഇമാം ശൈഖ് അബ്ദുല്ല അവാദ് അൽ ജുഹനി
അബഹ: ജൂൺ 14 ലോക രക്തദാന ദിനത്തിൽ രക്തദാനം മഹാദാനം എന്ന സന്ദേശം ഉയർത്തി ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് കമ്മിറ്റി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അബഹ മഹാല ഗവണ്മെന്റ് ആശുപത്രിയിൽ നടന്ന ക്യാംപിന് ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബു