12
Jun 2025
Fri
12 Jun 2025 Fri
Kannur native man dies in Kuwait after falls from building

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു(42) ആണ് മരിച്ചത്. മംഗഫിലാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ കുവൈത്തില്‍  നഴ്‌സ് ആയി ജോലി ചെയ്യുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ALSO READ: കുവൈത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക