കുന്ദമംഗലം: കാരന്തൂർപാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയുടെ പുതിയ ടീം ജഴ്സി പ്രകാശനം ചെയ്തു. പ്രമുഖ വാഹന വിതരണ കമ്പനിയായ ഇറാം മോട്ടോർസാണ് (മഹീന്ദ്ര) ജഴ്സി പ്രായോജകർ. ഷക്കീബ്കൊളക്കാടൻ (സി.ആർ.എം ഇറാം മോട്ടോർസ്), ഡോ.മനോജ് പി സമുവൽ (എക്സിക്യൂട്ടീവ് ഡയരക്ടർ, സി.ഡബ്ളിയു.ആർ.ഡി.എം) പറ്റേൺ
ആസ്ത്രേലിയുടെ ക്രിക്കറ്റ് താരമായിരുന്ന ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ മരിച്ചു. 1998 മുതൽ 2009 വരെ ആസ്ത്രേലിയയ്ക്കു വേണ്ടി 26 ടെസ്റ്റുകളിലും 198 അന്താരാഷ്ട്ര ഏകദിനങ്ങളിലും ആൻഡ്രൂ സൈമണ്ട്സ് കളത്തിലിറങ്ങി. ശനിയാഴ്ച രാത്രി ക്വീൻസ് ലാന്റിലെ ടൗൺസ് വില്ലയിലുണ്ടായ കാറപകടത്തിലാണ് ആൻഡ്രൂ സൈമണ്ട്സ്
മഞ്ചേരി: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കേരളം. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളം ത്രസിപ്പിക്കുന്ന ജയം കരസ്ഥമാക്കിയത്. നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. നിശ്ചിതസമയത്തിലെ
ഡോ. അന്‍വര്‍ അമീന് (പ്രസിഡന്റ് കേരള അത്ലറ്റിക്സ് അസോസിയേഷന്) 25ാമത് നാഷണല്‍ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന് ആദ്യമായി കേരളം വേദിയായതോടെ അഭിമാനകരമായ ഒരു നേട്ടം കൂടി നമ്മുടെ സംസ്ഥാനം ആര്‍ജിച്ചിരിക്കുന്നു. രാജ്യത്തിന് ഒട്ടേറെ വമ്പന്‍ കായികതാരങ്ങളെ
കൊച്ചി: രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്കോട്ട്, ജേഴ്സി എന്നിവയുടെ പ്രകാശനം ബംഗലൂരുവിൽ നടന്നു. ശ്രീ കാണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്കോട്ടും പ്രകാശനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക
നാഷനൽ ഫെഡറേഷൻ കപ്പ് സീനിയർ അത് ലറ്റിക്ക് ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു തേഞ്ഞിപ്പലം : 25-ാമത് നാഷനറൽ ഫെഡറേഷൻ കപ്പ് സീനിയർ അത് ലറ്റിക് ചാംപ്യൻഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ പതിനൊന്നു മണിക്കായിരുന്നു സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ ഉദ്ഘാടന