01
Aug 2026
Sat
01 Aug 2026 Sat
condoms dumped in road

കോഴിക്കോട്: ഉപയോഗിച്ച ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ മൂരിയാട് റോഡില്‍ തള്ളിയ നിലയില്‍. മൂരിയാട് ഈസ്റ്റ് കല്ലായി റോഡിലാണ് ഗര്‍ഭനിരോധന ഉറകള്‍ പരന്നുകിടക്കുന്നത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ആലപ്പുഴ ചെങ്ങന്നൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകളാണ് എംസി റോഡില്‍ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജങ്ഷനില്‍ തള്ളിയത്.

ഓടുന്ന കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കൂട്ടത്തോടെ റോഡിലേക്ക് തള്ളുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക