കണ്ണൂരില്‍ പിഴുതുമാറ്റുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് വീണ് 10 വയസ്സുകാരന്‍ മരിച്ചു. പഴയങ്ങാട് മുട്ടം സ്വദേശിയായ മന്‍സൂര്‍-സമീറ ദമ്പതികളുടെ മകന്‍ നിസാലാണ് മരിച്ചത്. ഇവരുടെ വീടിനു സമീപത്തുനിന്നിരുന്ന തെങ്ങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടെയാണ് അപകടം.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





