07
Dec 2023
Thu
07 Dec 2023 Thu

ചെക് റിപബ്ലിക്കിലെ പ്ലാ​ഗിൽ ചാൾസ് യൂനിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. ഫാക്കൽറ്റി ഓഫ് ആർട്സിലാണ് വെടിവയ്പുണ്ടായത്. അക്രമിയെ വെടിവച്ചുകൊന്നതായി പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക