19
Aug 2025
Fri
19 Aug 2025 Fri
12 crore rupees fine imposed on 2 UAE Consulate former officials

സ്വപ്ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നയതന്ത്ര മാര്‍ഗം സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ 12 കോടി രൂപ പിഴ ചുമത്ത് കസ്റ്റംസ്. മുന്‍ കോണ്‍സല്‍ ജനറല്‍, അഡ്മിന്‍ അറ്റാഷെ-എക്‌സ് ചാര്‍ജ് ഡി അഫയേഴ്സ് എന്നിവര്‍ക്കാണ് കസ്റ്റംസ് ആറ് കോടി രൂപ വീതം പിഴ ചുമത്തിയത്. കൊച്ചി സ്വദേശിയായ ഗോവിന്ദന്‍ നമ്പൂതിരി നല്‍കിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി ആര്‍ ശിവശങ്കറും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരും കേസിലെ പ്രതികളാണ്.

ALSO READ: രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി സെക്‌സ് ചെയ്ത് ഇസ്രായേലീ അധ്യാപിക; കാഴ്ചക്കാരനായി മൂന്നാമന്‍, റിസര്‍വ് സൈനികനായ ഭര്‍ത്താവിന്റെ അഭാവമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കുറ്റസമ്മതം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക