ബന്ധുവീട്ടിലെത്തിയ 12കാരിയും അമ്മയും പാടത്ത് മുങ്ങിമരിച്ചു. ഷൈനി (40) മകൾ ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.
|
മലപ്പുറം ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിലാണ് സംഭവം. ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ഇരുവരും.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





