കാഞ്ഞങ്ങാട്ട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. രണ്ടുപേരെ നാട്ടുകാർ രക്ഷപെടുത്തി. അരയിൽ വട്ടത്തോടിലെ അബ്ദുല്ലക്കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. അരയിൽ കാർത്തിക പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ചുഴിയിൽ അകപ്പെടുകയായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


