സൗദിയിലെ ജിദ്ദയില്‍ മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി കൂളത്ത് ആരിഫ്-ഫര്‍സാന ദമ്പതികളുടെ മകള്‍ 15 മാസം പ്രായമുള്ള ഇവയാണ് മരിച്ചത്. ശനി ഉച്ചയോടെയാണ് സംഭവം.
|
സഹോദരി- അയ ഫാത്തിമ. മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.
ALSO READ: കാര്‍ഗോ റോപ് വേയുടെ വള്ളി പൊട്ടിവീണ് ആറുപേര്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


