കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ 17കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിവാരം മേലെ പൊട്ടികൈയില്‍ ഷാനവാസിന്റെയും ഷാഹിനയുടെയും മകന്‍ ഷാഹിദ് ആണ് മരിച്ചത്.
|
ചൊവ്വാഴ്ച വീടിനു സമീപത്തുള്ള മരത്തിലാണ് ഷാഹിദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിലെ വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഷാഫി, അന്‍സില്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


