19
Jan 2026
Sat
19 Jan 2026 Sat
17 year old girl went missing from Malappuram

മലപ്പുറത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടന്‍ വി കെ അസീബയെ ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുകാരുടെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. വെള്ള ഷര്‍ട്ടും കറുത്ത ജീന്‍സുമായിരുന്നു വേഷമെന്നും പെണ്‍കുട്ടിക്ക് 151 സെ.മീ. ഉയരമുണ്ടെന്നും പോലീസ് അറിയിച്ചു.

ALSO READ: പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക